ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്ക് 10ന്
മലപ്പുറം: പാണക്കട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാം ആണ്ടുനോടനുബന്ധിച്ച് ശിഹാബ് തങ്ങള്‍ ഉറൂസ് നടത്താന്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഉറൂസ് മുബാറക്ക് 10 ന് മലപ്പുറത്തും പാണക്കാടുമായി നടക്കും. ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത മുദരിസിനുള്ള 'ശിഹാബ് തങ്ങള്‍' പുരസ്ക്കാരം അനുസ്മരണ സമ്മേളനത്തില്‍ നല്‍ക്കും.മഹല്ലു തലങ്ങളില്‍ അത്മീയസദസ്സും പ്രഭാഷണങ്ങളും നടക്കും.




