Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് ത്വലബ സംഗമം നാളെ
മലപ്പുറം: "ആദര്‍ശ ബോധം അടയാളപ്പെടുത്തുക" എന്ന പ്രെമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബ സംഗമം നാളെയും മറ്റെന്നാളെയുമായി എടക്കരയില്‍ നടക്കും.നാളെ നാലിന്ന് കളത്തിങല്‍ ഹംസ ഹാജി പതാകയുയര്‍ത്തും.തമിഴ്നാട് ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്  ഹഫിസ് മൗലവി ഖലീല്‍ ഇബ്രാഹീം ദാവൂദി സംഗമം ഉത്ഘാടനം ചെയ്യും.25ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപ്പന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ ആദ്യക്ഷതയില്‍ പ്രൊ.കെ.ആലികുട്ടി മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും.