Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖുര്ആന് സ്റ്റഡി സെന്റര് ദശവാര്ഷികം:
സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേന്ദ്ര കമ്മിറ്റി നടത്തുന്ന ദശവാര്‍ഷിക റമദാന്‍ പ്രഭാഷണം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), അബ്ബാസലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, മുസ്തഫ മുണ്ടുപാറ, സി എച്ച് മുഹമ്മദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി,
പി കെ മാനു, സി എസ് കെ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ ടി ബീരാന്‍കുട്ടിഹാജി, എന്‍ജിനീയര്‍ മാമുക്കോയ ഹാജി (വൈസ് ചെയര്‍മാന്‍മാര്‍), കെ മോയിന്‍കുട്ടി (ജനറല്‍ കണ്‍വീനര്‍), പി വി ഷാഹുല്‍ ഹമീദ്, ടി പി സി തങ്ങള്‍, ബഷീര്‍ പനങ്ങാങ്കര, കുഞ്ഞാലന്‍കുട്ടി ഫൈസി, സലിം എടക്കര, കെ എന്‍ എസ് മൗലവി, സി എ ഷുക്കൂര്‍, പി ഇമ്പിച്ചിക്കോയ, പി കെ ഷാഹുല്‍ ഹമീദ്, അയ്യൂബ് കൂളിമാട് (കണ്‍വീനര്‍മാര്‍), കെ പി കോയ (ഖജാഞ്ചി).
യോഗത്തില്‍ മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ബാപ്പു തങ്ങള്‍ തീണ്ടക്കാട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി കെ പരീക്കുട്ടിഹാജി, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, ജബ്ബാര്‍ ഹാജി എളമരം, സി വി എം വാണിമേല്‍, പി വി ഷാഹുല്‍ ഹമീദ്, അബ്്ദുല്‍ അസീസ് മുസ്‌ല്യാര്‍ മൂത്തേടം, കെ പി കോയ, കെ മോയിന്‍കുട്ടി, ഒ പി എം അഷ്‌റഫ് സംസാരിച്ചു.