Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ബഹാഉദ്ദീന്‍ നദവിക്ക് സ്വീകരണം നല്‍കി

ദുബൈ : ദുബൈ 2012 ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍آ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍آ ഉലമ 85 ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ യിലെത്തിയ സുന്നി യുവജനസംഘം സംസ്ഥന ജനറല്‍ സെക്രട്ടറിയും,ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഉസ്താദ് ബഹാഉദ്ദീന്‍ നദ്‌വി കൂരിയാടിന് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നآകി.
യു.എ.ഇ സുന്നി കൗണ്‍സില്‍ നേത്യത്വത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ജലീല്‍ ഹാജി ഒറ്റ്പ്പാലം, സയ്യിദ് ശുഐബ് തങ്ങള്‍,ശിയാസ് സുല്‍ത്താന്‍,  ശൗകത്ത് അലി ഹുദവി, ഹൈദര്‍ അലി ഹുദവി, മുനീര്‍ ഹുദവി, അബ്ദുآ കരീം ഹുദവി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.