Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത പ്രചാരണ സമ്മേളനം
ചാവക്കാട്:സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജില്ലാ പ്രചാരണ സമ്മേളനവും എസ്.കെ.എസ്.എസ്.എഫ്. ജില്ലാ മനുഷ്യ ജാലിക പ്രഖ്യാപനവും സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എം.കെ. തങ്ങള്‍ അധ്യക്ഷനായി. കെ.എം. അബ്ദുള്ള മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, സി.കെ.എം. സാദിഖ്, മുസ്‌ലിയാര്‍, സി.എച്ച്. റഷീദ്, സി.പി. ഹംസ ബിന്‍ ജമാല്‍, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, എന്‍.എ. ഷറഫുദ്ദീന്‍ മൗലവി, കെ.കെ.എം. ഇബ്രാഹിം ഫൈസി, ഷംസുദ്ദീന്‍ വില്ലന്നൂര്‍, പി.കെ. ഇസ്മായില്‍, പി.കെ. ചേക്കു, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ്. കെ. ഹംസ മുസ്‌ലിയാര്‍, മജീദ് ഫൈസി, കരീം ഫൈസി, നാസര്‍ ഫൈസി തിരുവത്ര, ഇല്യാസ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.