വിദ്യാഭ്യാസ സെമിനാര്‍
തിരൂരങ്ങാടി: ദാറുല്‍ഹുദ സ്റ്റുഡന്റ്‌സ് യൂണിയന്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ ഡോ. പി. നസീര്‍ വിഷയം അവതരിപ്പിച്ചു. വൈസ്ചാന്‍സലര്‍ ബഹാവുദ്ദീന്‍ നദ്‌വി ഉദ്ഘാടനംചെയ്തു. ഡോ. ബഹാവുദ്ദീന്‍ ഹുദവി അധ്യക്ഷത വഹിച്ചു. ബഷീര്‍ കാരാപറമ്പ്, കെ.ജെ. റാഫി, യു. ശാഫി ഹാജി, സെയ്തലവി ഹാജി, സുബൈര്‍ ഹുദവി, ഇബ്രാഹിം ഫൈസി, അലി മൗലവി, മുഹ്‌സിന്‍, അഫ്താബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





