വിമോചനയാത്ര ഞായറാഴ്ച മുക്കത്ത്
മുക്കം: 'ആത്മീയചൂഷണണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയതതില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചനയാത്ര 22ന് രാവിലെ 9ന് മുക്കത്ത് എത്തും. ഇതിന്റെ ഭാഗമായി നടന്ന എസ്.കെ.എസ്.എസ്.എഫ്. മുക്കം മേഖലാ വിളംബര ബൈക്ക് റാലി എരഞ്ഞിമാവില്‍ നിന്ന് ആരംഭിച്ച് കൂടത്തായിയില്‍ സമാപിച്ചു. മുക്കം സലാം ഫൈസി ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ അധ്യക്ഷത വഹിച്ചു.




