എസ്.കെ.എസ്.എസ്.എഫ്.
ജില്ലാ സെക്രട്ടറിയേറ്റ് ശനിയാഴ്ച്ച
കാസര്കോട് : എസ്.കെ.എസ്.എസ്.എഫ്. കാസര്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിരയോഗം ശനിയാഴ്ച്ചരാവിലെ 10 മണിക്ക് സമസ്ത ജില്ലാ ഓഫീസില് ചേരും മുഴുവന് സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ ജനറല് സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു. യോഗത്തില് ജില്ലാ ആദര്ശ സമ്മേളനം, റഈസുല് ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം തുടങ്ങിയ അജണ്ടകള് ചര്ച്ചചെയ്യും.




