Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുസ്തഫ മൌലവി ചെരിയൂരിന്റെ പിതാവ് നിര്യാതനായി 
ദുബൈ : ദുബൈ സുന്നി സെന്‍റര്‍ ഓഫീസ് സെക്രട്ടറിയും പ്രമുഖ സംഘാടകനുമായ മുസ്തഫ മൌലവി ചെരിയൂരിന്റെ പിതാവ് അബ്ദുല്ല കെ.വി. നിര്യാതനായി. (ഇപ്പോള്‍ ഇന്ത്യന്‍ സമയം 2:30നു) انا لله وانا اليه راجعون . എല്ലാവരും ദുആ ചെയ്യുക. മയ്യിത്ത് നിസ്കാരവും മറ്റും പിന്നീട് അറിയിക്കുന്നതാണ്.