Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ സുന്നി സെന്റെറിന്ന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനുള്ള അംഗീകാരം

ദുബൈ സുന്നി സെന്റെറിന്ന്‍  മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനുള്ള അംഗീകാരം 
ദുബായ് മത കാര്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനുള്ള അംഗീകാരം ദുബായ് ഔഖാഫ് അസിസ്റ്റന്റ്‌ ഡയറക്ടറില്‍ നിന്നും ദുബായ് സുന്നി സെന്റെര്‍ വൈസ് പ്രസിഡന്റ്‌ അബ്ദുസ്സലാം ബാഖവി എറ്റു വാങ്ങുന്നു.