Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി മഹല്‍ ഫെഡറേഷന്‍ വിധവകള്‍ക്ക് വീടുകള്‍ നല്‍കും

സുന്നി മഹല്‍ ഫെഡറേഷന്‍ വിധവകള്‍ക്ക് വീടുകള്‍ നല്‍കും
മേല്‍പ്പറമ്പ്: സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി വിവിധ പഞ്ചായത്തില്‍പ്പെട്ട നിര്‍ധനരായ വിധവകള്‍ക്ക് അഞ്ച് വീടുകള്‍ നല്‍കും. യോഗം കെ.കെ.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷനായി. സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം കുണിയ, കെ.എ.അബ്ദുള്ള, അബ്ബാസ് കല്ലട്ര, അബൂബക്കര്‍ മൂലടുക്ക, ഹാഷിം ദേലംപാടി, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു.