കാറമേല്‍ മഖാം സ്വലാത്ത് മജ്‌ലിസ്
പയ്യന്നൂര്‍: ഉത്തരമലബാറിലെ പ്രസിദ്ധമായ കാറമേല്‍ മഖാമില്‍ സ്വലാത്ത് മജ്‌ലിസ് ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.കെ.അബ്ദുല്‍ കരീം ഹാജി അധ്യക്ഷനായി.
ഷമീര്‍ അല്‍ അസ്ഹരി, ഹാഷിം ബാഖവി, ജമാലുദ്ദീന്‍ അസ്ഹരി, ശിഹാബുദ്ദീന്‍ അസ്അദി, മുഹമ്മദ് ഫൈസി, മുഖ്മാല്‍ അല്‍ അസ്അദി, സാജിദ് ഫൈസി, എം.അബ്ദുള്ള, പി.യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.




