കണ്ണിയത് ഉസ്താദ് ഉറൂസിന് ഭക്തിസാന്ദ്ര തുടക്കം
വാഴക്കാട്: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത് അഹമ്മദ് മുസ്ലിയാരുടെ ഇരുപതാം ആണ്ടുനേര്ച്ചക്ക് ഖബര്‍ സിയാറതോടെ തുടക്കമായി. 15 നു സമാപിക്കും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹബ്തങ്ങളുടെ നേതൃത്തത്തില്‍ സിയാറത് നടത്തി.
കണ്ണിയത് ഇസ്ലാമിക് സെന്‍റര്‍ നോട് ചേര്‍ന്നുള്ള ഉറൂസ് നഗരിയില്‍ കണ്ണിയത്തിന്റെ മകന്‍ കുഞ്ഞുമോന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി






