Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം

ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം 
പട്ടിക്കാട് :  പട്ടിക്കാട്    ജാമിഅഃ നൂരിയ്യഃ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന സ്വാഗതസംഘം മെമ്പര്‍മാരുടെ ഒരു യോഗം 6.2.2013 ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേരാന്‍ തീരുമാനിച്ചു. എല്ലാ സ്വാഗത സംഘം മെമ്പര്‍മാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരിക്കുന്നു.