Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി മഹല്ല് ഫെഡറേഷന് : ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് പ്രസിഡണ്ട്, പാണക്കാട് തങ്ങള് ജനറല് സെക്രട്ടറി

സുന്നി മഹല്ല് ഫെഡറേഷന് : ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് പ്രസിഡണ്ട്, പാണക്കാട് തങ്ങള് ജനറല് സെക്രട്ടറി
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ പുതുതായ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടു ക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കുകയും ചെയ്തു. പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), പ്രൊ..കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചെര്‍ക്കളം അബ്ദുല്ല, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഉമര്‍ ഫൈസി മുക്കം (വര്‍ക്കിംഗ് സെക്രട്ടറി), പിണങ്ങോട് അബൂബക്കര്‍, യു.ശാഫി ഹാജി, വി.എ.സി. കുട്ടി ഹാജി, എസ്.കെ.ഹംസ ഹാജി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. read more ...