Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നജാത്ത് മതപ്രഭാഷണം സമാപിച്ചു

നജാത്ത് മതപ്രഭാഷണം സമാപിച്ചു 
കരുവാരകുണ്ട്:ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന് കീഴില്‍ നടന്നുവന്നിരുന്ന മത പ്രഭാഷണം സമാപിച്ചു. വിവിധ ദിവസങ്ങളിലായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ ഫൈസി, ഫരീദ് റഹ്മാനി, കെ.ടി. മൊയ്തീന്‍ ഫൈസി തുവ്വൂര്‍, സി. ഹംസ, പി. സൈതാലി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.