Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് ഭാരാവാഹികളെ തെരഞ്ഞെടുത്തു.

മലപ്പുറം: സുന്നി യുവജന സംഘം മലപ്പുറം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഹാജി.കെ മമ്മദ് ഫൈസി ജന: സെക്രട്ടറിയും കാടാമ്പുഴ സി. മൂസ ഹാജി ട്രഷറുമായി ജില്ലാ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഫൈസിയുടെ നിര്യാണത്തെ തുടര്‍ന്ന് നടത്തിയ ജില്ലാ കൗണ്‍സില്‍ സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമസ്ത സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പ്രഥമ യോഗം അഞ്ചിന്