Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി സമ്മേളനം സെപ്തംബര്‍ 30ന് പൊന്നാട്‌

പൊന്നാട്: എസ്.കെ. എസ്.എസ്.എഫ്. യൂനിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സുന്നി സമ്മേളനം സെപ്തംബര്‍ 30ന് തിങ്കളാഴ്ച പൊന്നാട് നടക്കും. സമ്മേളനത്തില്‍ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചു എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി പ്രഭാഷണം നടത്തും. വ്യാജ കേശത്തിന്റെ മറവില്‍ നടത്തുന്ന ചൂഷണം തുറന്നുകാട്ടുന്ന സമ്മേളനത്തില്‍ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, അലവി ദാരിമി കുഴിമണ്ണ, ആബിദ് ഹുദവി തച്ചണ്ണ, പി.എ.ജബ്ബാര്‍ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് മുസ്‌ലിയാര്‍ സംബന്ധിക്കും.