Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാഹ പ്രായം നിര്‍ണയിക്കേണ്ടതാര്? എസ് കെ എസ് എസ് എഫ് ഓപ്പണ്‍ ഫോറം രണ്ടിന്.

മലപ്പുറം: വിവാഹ പ്രായം സംബന്ധിച്ച് പുതിയ വിവാദങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ മത രാഷ്ട്രീയ നിയമ വിദഗ്ധരെ അണിനിരത്തി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2 ന് വൈകീട്ട് 3 മണിക്ക് മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാരടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിനു കൂടി അവസരം നല്‍കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നിയമ വിദഗ്ധരും പങ്കെടുക്കും.