Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് യോഗം ഇന്ന്

മലപ്പുറം: സുന്നി യുവജന സംഘം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് (ചൊവ്വ) 2 മണിക്ക് സുന്നി മഹലില്‍ വെച്ച് ചേരുന്നതാണ്.