Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എം.ഇ.എ മഹല്ല് ശാക്തീകരണ പരിപാടി ഇന്നുമുതല്‍

കൊണ്ടോട്ടി: എസ്.കെ.എം.ഇ.എ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 'മാതൃകാമഹല്ല്' മഹല്ല് ശാക്തീകരണ പരിപാടിയുടെ ദ്വിദിന ക്യാമ്പ് വെള്ളിയാഴ്ച വൈകീട്ട് ഒളവട്ടൂര്‍ തോണിക്കല്ല് പാറയില്‍ തുടങ്ങും. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ ഉദ്ഘാടനംചെയ്യും. എ. മുഹമ്മദലി ശിഹാബ് ഐ.എ.എസ് മുഖ്യാതിഥിയായി. ശാഹുല്‍ ഹമീദ് മേല്‍മുറി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാത്രി നടക്കുന്ന സമാപനസംഗമം പ്രൊഫ. ഓമാനൂര്‍ എം. മുഹമ്മദിന്റെ അധ്യക്ഷതയില്‍ പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനംചെ