Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാമ്പസുകളിലെ അധാര്‍മികത നിയന്ത്രിക്കണം - എസ്.കെ.എസ്.ബി.വി.


ചൂരല്‍മല: കാമ്പസുകളിലെ അധാര്‍മികത നിയന്ത്രിക്കണമെന്ന് അന്‍സാറുല്‍ ഹുദ മദ്രസ എസ്.കെ.എസ്.ബി.വി. യോഗം ആവശ്യപ്പെട്ടു. സാംസ്‌കാരിക മൂല്യച്യുതി കാത്തുസൂക്ഷിക്കണം. ശറഫുദ്ദീന്‍ നിസാമി ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ ഫൈസി മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ മൗലവി സംസാരിച്ചു. ഭാരവാഹികള്‍: മുഹമ്മദ് റാഷിദ് പറമ്പന്‍ (പ്രസി.), ജസീം ഏലവയല്‍, കെ.ടി. റാഫി (വൈസ് പ്രസി.), ജാഷിഖ് വടക്കേതില്‍ (ജന. സെക്ര.), ശാഹിദ്, സനാഫ് (ജോ. സെക്ര.), റിയാസ് ചോലശ്ശേരി (ട്രഷ).