Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാളമ്പാടി ഉസ്താദ് അനുസ്മരണം

മക്ക: വിനയവും ,ലാളിത്യവും ഒത്തിണങ്ങിയ പണ്ഡിതപ്രതിഭയായ കാളമ്പാടി ഉസ്താദ് അറിവിന്റെക പകര്പ്പാ യി ജീവിച്ചിരുന്നു മലപ്പുറം കാട്ടുങ്ങല്‍ എന്ന സ്ഥലത്ത്നടന്ന വാഹനാപകടത്തില്ത്ന്റെ് രണ്ട്‌ അരുമസന്താനങ്ങള്‍ ഉള്പ്പെിടെ പതിനെട്ട്‌പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില് ആപശ്രിതര്ക്ക് സര്ക്കാതര്പ്രവഖ്യാപിച്ച ധനസഹായം നിരസിക്കുകയും നാഥന്റെ അടിമകളെ നാഥന്തി്രിച്ചു വിളിച്ചതിന് എനിക്ക്‌ പണം വേണ്ട എന്ന്‍ മറുപടി നല്കിായ മഹാനാണ് കാളമ്പാടി ഉസ്താദ്. മറ്റൊരുഘട്ടത്തില്‍ ഒരാള്സ്മ്മാനമായി നല്കിടയ വസ്ത്രം സ്വീകരിക്കാന്‍ നിര്ബെന്ധിച്ചപ്പോള്നി്ലവിലുള്ള രണ്ട് ജോഡിയില്നി്ന്ന്‍ ഒരു ജോഡി മറ്റൊരാള്ക്ക് ദാനംചെയ്തശേഷമാണ് അത് സ്വീകരിക്കാന്ത യ്യാറായത് അദേഹത്തിന്റെ് മാ ജീവിതം ആധുനിക സമൂഹം അനുകരിച്ചാല് ഒ്ട്ടേറെ പ്രശ്നങ്ങ ള്കുപരിഹാരമുണ്ടെന്ന്‍ ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി പ്രസ്താപിച്ചു. സമസ്ത കേരള ഇസ്ലാമിക്‌ സെന്റര് മക്കാകമ്മിറ്റി സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം‍ പരിപാടിയില്‍ എസ് കെ ഐ സി പ്രസിഡന്റ്അ. അമാനത്ത്‌ മുഹമ്മദ്‌ ഫൈസി അദ്ധ്യക്ഷതവഹിച്ചു.ചെയര്മാ ന്‍ ഓമാനൂര്‍ അബ്ദുര്റഅഹ്മാന്‍ മൌലവി ,സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, സൈനുദ്ധീന്‍ പാലോളി,ഏഷ്യന്‍ പോളിക്ലിനിക്‌ നൌഫല്‍, മജീദ്‌ കൊണ്ടോട്ടി, ഫരീദ് ഐക്കരപ്പടി, മായിന്‍ ദാരിമി കുടക്‌,അസൈനാര്‍ ഫറോക്ക്,ഏന്നിവര്‍ പ്രസംഗിച്ചു,സെക്രട്ടറി സിദ്ധീഖ് വളമംഗലം സ്വാഗതവും ഇസ്മായില്‍ കുന്നുംപുറം നന്ദിയും പറഞ്ഞു.