Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കേശം വ്യാജം :മലപ്പുറത്ത് വിശദീകരണ സമ്മേളനം നടത്തി

മലപ്പുറം: വ്യാജ പ്രചരണത്തിലൂടെ ആത്മീയ ചൂഷണം നടത്തി കോടികള്‍ പിരിച്ചെടുത്ത വിഘടിത വിഭാഗം കേശം വ്യജമാണെന്ന് സമ്മതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് സുന്നി മഹല്‍ പരിസരത്ത് ആദര്‍ശ വിശദീകരണ സമ്മേളനം നടന്നു. സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സമദ പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രസംഗിച്ചു