Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF പെരിങ്ങത്തൂർ ടൌണ്‍ കമ്മിറ്റി സങ്കടിപ്പിക്കുന്ന മതപ്രഭാഷണം സെപ്റ്റംബർ 20 മുതൽ

പെരിങ്ങത്തൂർ: SKSSF പെരിങ്ങത്തൂർ ടൌണ്‍ കമ്മിറ്റി സങ്കടിപ്പിക്കുന്ന മതപ്രഭാഷണം സെപ്റ്റംബർ 20 മുതൽ 22 വരെ മാനാറുൽ ഹുദാ മദ്രസയിൽ വെച്ച് നടക്കും . പ്രസ്തുത പരിപാടിയിൽ ഉസ്താദ്‌ അബ്ദുൽ ഗഫൂര് മൗലവി കീച്ചേരി , ഷൌക്കത്തലി വെള്ളമുണ്ട തുടങ്ങിയ പ്രമുഖ പ്രസങ്കികൻമാർ പങ്കെടുക്കുന്നു.