ദുബൈ : ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാമ്പ് " ഓര്‍ഗനെറ്റ് 2013" സമാപിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പിന്ന് അബ്ദുസ്സമദ് ഹുദവി നേത്രത്വം നല്‍കി. മുന്‍ ജില്ലാ സെക്രട്ടറി അലവികുട്ടി ഫൈസി മുതുവല്ലൂര്‍ , ശൗക്കത്ത് മൗലവി ദൈദ് , അബ്ദുസ്സലാം ബഖവി , സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ സംഘാടകന്റെ ചിരി, പ്രബോധകന്റെ മനസ്സ് , സമാപ്പനം എന്നീ സെഷനുകളില്‍ പ്രഭാഷണം നടത്തി. നുഅമാന്‍ സ്വാഗതവും ജലീല്‍ എടക്കുളം നന്ദിയും പറഞ്ഞു





