Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പി.പി. ഉസ്താദ് അനുസ്മരണം

വേങ്ങര: സമസ്ത മുശാവറ അംഗവുമായിരുന്ന പി.പി. മുഹമ്മദ് ഫൈസി അനുസ്മരണ സമ്മേളനവും സമസ്ത ആദര്‍ശ സമ്മേളനവും വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കും. വേങ്ങര മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് പരിപാടി നടത്തുന്നത്. വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.