മഞ്ചേരി:പാണ്ടിക്കാട് പഞ്ചായത്തിലെയും പരിസരങ്ങളിലെയും 40 മഹല്ലുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഹിദായത്തുസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പാണ്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍പ്രഭാഷണം നടത്തും. ബുധനാഴ്ച അയ്യൂബ് മാന്നാനിയുടെ പ്രഭാഷണവുമുണ്ടാവും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഒ.ടി. മാനു മുസ്‌ലിയാര്‍, അഡ്വ. അബുസിദ്ദീഖ്, സയ്യിദ് ഹമീദ് കോയതങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




