Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത പോഷക ഘടകങ്ങളുടെ ഏരിയ സംഗമം ഇന്ന് (ചൊവ്വ) പുത്തനത്താണിയില്‍

മലപ്പുറം:സമസ്ത കേരള ജംഇത്തുല്‍ ഉലമയുടെ തിരൂര്‍,കോട്ടക്കല്‍,പൊന്നാനി,തവനൂര്‍ നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ പോഷക ഘടകങ്ങളുടേയും മണ്ഡലം,മേഖലാ കൗണ്‍സിലര്‍മാരുടെ സുപ്രധാനമായ ഒരു സംഗമം ഇന്ന്(ചൊവ്വ) 4 മണിക്ക് പുത്തനത്താണി വ്യാപാര ഭവനില്‍ വെച്ചു നടക്കും.എസ്.വൈ.എസ് മണ്ഡലം കൗണ്‍സിലര്‍മാര്‍,എസ്.കെ.എസ്.എസ്.എഫ് മേഖലാ കൗണ്‍സിലര്‍മാര്‍.എസ്.എം.എഫ്, എസ്.കെ.ജെ.എം, എസ്.കെ.എം.എം.എ, എസ്.കെ.എം.ഇ.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസില്‍ നിന്നും അറിയിച്ചു.