മോങ്ങം: മേഖലാ എസ്.കെ.എസ്.എസ്.എഫ് സമ്മേളനം ജില്ലാസെക്രട്ടറി ഹാറൂണ്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, ഷാഹുല്‍ഹമീദ്, മേല്‍മുറി, മനീര്‍ ദാരിമി, ജലീല്‍ സഖാഫി പുല്ലാര, അഷ്‌റഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ഹില്‍ടോപ്പില്‍നിന്ന് ആരംഭിച്ച മേഖലാറാലി വള്ളുവമ്പ്രത്ത് സമാപിച്ചു. സി.ടി. ഹംസ ഒഴുകൂര്‍, നൂറുദ്ദീന്‍ ചമാനി, അലവിക്കുട്ടി, ഫൈസി, മുജീബ് ഫൈസി, സാദിഖ് നിസാമി, ഷഫീഖലി പൂക്കൊളത്തൂര്‍, യാസിര്‍ മോങ്ങം, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മായില്‍ അരിമ്പ്ര എന്നിവര്‍ നേതൃത്വംനല്‍കി.





