കുവൈത്ത് : പൈത്ര്കത്തിൻറെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി യുവജന സംഗം (SYS) സംഘടിപ്പിക്കുന്ന അറുപതാം വാര്ഷിക മഹാ സമ്മേളനത്തിൻറെ പ്രചരണാർത്ഥം കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കലണ്ടർ പുറത്തിറക്കി. കലണ്ടറിന്റെ പ്രകാശനം സിംസാറുൽ ഹഖ് ഹുദവി, ബഷീർ സാഹിബിന് നൽകി നിർവഹിച്ചു. ചടങ്ങിൽ സുന്നി കൗണ്‍സിൽ ചെയർമാൻ സയ്യിദ് നാസര് മഷ്ഹൂർ തങ്ങൾ, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ആബിദ് അൽഖാസിമി , ശംസുദ്ധീൻ മുസ്ലിയാർ, ബഷീര് ബാത്ത എന്നിവരും സംബന്ധിച്ചു.





