Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ സ്റ്റേറ്റ് സര്‍ഗലയം ഡിസംബര്‍ 27 ന്

ദുബൈ : എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ കലാ സാഹിത്യ മത്സര്‍ം "സര്‍ഗലയം 2013" ഡിസംബര്‍ 27 വെള്ളി രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ദുബൈ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ വെച്ച് നടക്കും. 45 ഇനങ്ങളിലായി സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ വിഭാഗത്തില്‍ 500 ഓളം കലാപ്രതിഭകള്‍ മാറ്റുരക്കും. നാലുവേദികളാണ് മത്സരത്തിന് സജ്ജമാകുന്നത്. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 10 ന് മുമ്പായി നടക്കും.