മലപ്പുറം: എസ്. കെ.
എസ്.എസ്.ഫ് ട്രന്റ് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 2014 ജനുവരി 19ൻ കോഴിക്കോട് നടക്കൂന്ന
നാഷണൽ അകാദമിക്ക് അസംബ്ലി യുടെ ലോഗൊ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഷാഹുൽ ഹമീദ് മാസ്റ്റർ മേല്മുറി,
റഹീം ചുഴലി, ബാവ കുന്നുമ്മൽ, ഷംസാദ് സലിം പൂവ്വ്ത്താണി, അനസ് പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു





