Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ക്ലീന്‍ അപ്പ് ദ വേള്‍ഡ് പ്രോഗ്രാം മറ്റി വെച്ചു

ദുബൈ : ദുബൈ മുന്‍സിപ്പാലിറ്റിയും ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സം യുക്തമായി നാളെ നടത്താനിരുന്ന ക്ലീന്‍ അപ്പ് ദ വേള്‍ഡ് പ്രോഗ്രാം മറ്റിവെച്ചതായി മുന്‍സിപ്പാലിറ്റി അധിക്രതര്‍ അറിയിച്ചു. ദുബൈയില്‍ ഇപ്പോഴുള്ള പ്രതികൂല കാലാവസ്ത പരിഗണിച്ചാണിത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും . ദുബൈ എസ്.കെ.എസ്.എസ്.എഫ് കാമ്പയിന്റെ ഭാഗമായി നാളെ ദേര ഹയാത്ത് റീജന്‍സി ഏരിയയില്‍ നടത്താനിരുന്ന പരിപാടിയും മാറ്റി വെച്ചതായി സെക്രെട്ടരി ഷറഫുദ്ദീന്‍ ഹുദവി , ഫാസില്‍ എന്നിവര്‍ അറിയിച്ചു