വളാഞ്ചേരി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുഴുവന്‍ വാഫി കോളേജുകളിലെയും വിദ്യാര്‍ത്ഥിക ള്‍അണി നിരന്ന 'ക്യൂഫോര്‍ടുമോറോ' നയനാനന്ദകരമായ കാഴ്ചയായിമാറി. 70 നിരകളിലായിശുഭ്ര വസ്ത്ര ധാരികളായിഅണി നിരന്ന വിദ്യാര്‍ത്ഥിക ള്‍കൈ കോര്‍ത്ത്'നാ ളേക്കുള്ള നിര യില്‍'ഒരുമിച്ചു നിന്നു. സ്രഷ്ടാവിനേടുള്ള വാഗ്ദത്തം പൂ ര്‍ത്തീകരി ക്കുന്ന വര്‍ക്ക് മഹ ത്തരമായ പ്രതിഫ ലമുണ്ടെന്ന ഖുര്‍ആനിക സൂക്തം പ്രതി ജ്ഞയാ യിഎല്ലാ വ രുംഏറ്റു ചൊല്ലി,
അിറ വിനായി…എ ന്ന്തു ടങ്ങുന്ന വാഫി ഗീതമാലപിച്ചത് ഹൃദയങ്ങളി ല്‍കുളിര്‍മഴയായി പെയ്തിറങ്ങി. അിറവിനായി അലകടലില്‍ പഥങ്ങള്‍ തീര്‍ക്കുന്ന സമര്‍പ്പണത്തിനുള്ള നിയുക്ത സാക്ഷിക ളാണ്ഓരോ വാഫിവിദ്യാര്‍ത്ഥി യുമെന്ന്ഗീതം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് വാഫി വഫിയ്യ വിദ്യാര്‍ത്ഥി കളെഅ സംബോധന ചെയ്ത് സി.ഐ.സി കോഡിനേറ്റ ര്‍അബ്ദുല്‍ഹ ക്കീം ഫൈസി ആദൃശ്ശേരി സംസാരിച്ചു. വിനയമുള്ള വരായി അിറവിന്‍ വേണ്ടികഠി നാധ്വാനം ചെയ്യാന്‍ വാഫി വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാബദ്ധ രാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാഴ്ചപ്പാടുകള്‍ നവീകരിച്ച്മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കാന്‍ സര്‍വ്വാത്മനാ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





