Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

യാത്രയയപ്പ്‌നല്‍കി

ബഹറൈൻ : ബഹ്‌റൈനിലെ മലയാളി മനസ്സുകളില്‍ പ്രിയങ്കരനുമായ എം.സി  അലവി മുസ്‌ലിയാര്‍ക്ക് ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ ഹയ ര്‍സെക്കന്‍ഡറി മദ്‌റസാ മുഅല്ലിമീങ്ങ ള്‍യാത്രയയപ്പ് നല്‍കി. എം.സി മുഹമ്മദ് മുസ്‌ലിയാര്‍, ഫൈസ ല്‍ദാരിമി, സലാം ബാഖവി, ഇബ്‌റാ ഹീംദാരിമി, ശിഹാ ബ്മുസ്‌ലിയാ ര്‍കോ'ക്കല്‍ എി വ ര്‍ആശംസക ള്‍അര്‍പ്പിച്ചു. മൂസമുസ്‌ ലിയാ ര്‍വണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങി ല്‍ഇബ്‌റാഹിം ദാരിമി സ്വാഗതം  പറഞ്ഞു.