Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബാബരി ധ്വംസനത്തിന്‍െറ ഇരുപത്തിഒന്നാം വാര്‍ഷികം ഇന്ന്

പ്രാര്‍ഥനാ ദിനമായി ആചരിക്കുക SKSSF
രാജ്യത്തിന്റെ മതേതരഘടനക്ക് മാരക പ്രഹരം ഏല്‍പിച്ച ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് ഇന്നേക്ക് 21 വര്‍ഷം. അധികാര-നിയമ കേന്ദ്രങ്ങളുടെ നിസ്സംഗതയുടെ പുറത്ത് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടത്തിയ ആസൂത്രിത നീക്കമാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ധ്വംസനത്തിന് വഴിതുറന്നത്. പള്ളി തകര്‍ക്കുന്നതില്‍ ബി.ജെ.പി നേതാവ് അദ്വാനി ഉള്‍പ്പെടെ നേതാക്കളുടെ കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍-നിയമ തലങ്ങളില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. 1526ല്‍ ബാബറിന്‍െറ സേനാനായകന്‍ മിര്‍ബാഖി കൂടുതല്‍ വായനക്ക്