Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നീലേശ്വരത്ത് ഇന്ന് മദ്രസകള്‍ക്ക് അവധി(ശനി)

നീലേശ്വരം: നീലേശ്വരം മേഖലയില്‍ സുകൃതങ്ങളുടെ സമുദ്ധാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.നടത്തുന്ന മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം റെയ്ഞ്ച് പരിധിയിലെ എല്ലാ മദ്രസകള്‍ക്കും ഇന്ന്(ശനി) രാത്രി അവധിയായിരിക്കുമെന്ന് റെയിഞ്ച്  മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളും അറിയിച്ചു.