Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

'മനുഷ്യജാലിക'ജനുവരി 31 ന് കര്‍ണ്ണാടക ക്ലബ്ബില്‍

മനാമ: ഇന്ത്യന്‍ റിപ്പ'ിക് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും എസ്.കെ. എസ്.എസ്.എഫ് നടത്തി വരു 'മനുഷ്യജാലിക' ബഹ്‌റൈനില്‍ ജനുവരി 31 ന് വെള്ളിയാഴ്ച മനാമയിലെ കര്‍ണ്ണാടക ക്ലബ്ബില്‍ വെച്ച് നടത്തുവാനും വര്‍ഷം തോറും മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു വരു മനുഷ്യജാലിക ഈ വര്‍ഷവും ശ്രദ്ധേയമാക്കുവാനും മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെയും സമസ്ത കേരള സുി ജമാഅത്ത് കേന്ദ്ര ഘടകത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം നല്‍കി.സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എം.അബ്ദുല്‍ വാഹിദ്  സ്വാഗതവും ശഹീര്‍ കാ'ാമ്പള്ളി നന്ദിയും പറഞ്ഞു.