Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത മെഡിക്കൽ ക്യാമ്പ്‌ നാളെ

ഗുദൈബിയ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ അല ഹുദ താലീമുൽ ഖുർആൻ മദ്രസയുടെ 5 - വര്ഷികതോട് അനുബധിചു സങ്ങദിപികദുന്ന  സൗജന്യ മെഡിക്കൽ ക്യംബ്‌ ജാനു :24  നാളെ വെള്ളി രാവിലെ 8 മുതൽ 2 മണി വരെ  സൌത്ത് പാർക് രസ്ട്ടൊരന്റു ഹാള്ളിൽ സങ്കടിപ്പിക്കുന്നു. ഇ എന ടി സ്പെസ്യലിസ്റ്റ് , ഡെന്റൽ, സ്പെസ്യലിസ്റ്റ്, കുട്ടികളുടെ സ്പെസ്യലിസ്റ്റ്, ജനറൽ മെഡിസിൻ ,എന്നീ വിദക്ത ഡോക്റെര്മാരുടെ പരിഷൊദനയും ലബ്യമയിരികുന്നതനെന്നും സൌജയ മെഡിസിൻ വിതർനവുമുന്ദയിരികുന്നതനെന്നു സാങ്ങടെകർ അറിയിച്ചു.CONTACT NUMBER:39234072,33474750