Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കേരള മുസ്‌ലിം ചരിത്ര സെമിനാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ഉദുമ: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടീവിടീസ് (ഹാദിയ) കേരള മുസ്‌ലിംകള്‍ ഉല്‍പത്തി, ചരിത്രം, വികാസം എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരി 3 ന് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന കേരള മുസ്‌ലിം ചരിത്ര സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെമിനാറില്‍ പങ്കെമടുക്കാനാഗ്രഹിക്കുന്നവര്‍ 9744344392, 9544983716 എന്നീ നമ്പറുകളിലോ charitraseminar@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലോ ബന്ധപ്പെടുക