Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് 60-ാം വാര്‍ഷികം : ''പൈതൃകം'' എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കാസര്‍ഗോഡ് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി  എസ്.വൈഎസ് ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദി ത്വയ്ബയില്‍ വെച്ച് നടത്തുന്ന 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായ  ''പൈതൃകം'' എക്‌സിബിഷന്‍ സമ്മേളന നഗരിയില്‍ 13-02-2014 വ്യാഴം 11 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.