Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്‌വൈഎസ് സമ്മേളനം: കൊടിമരം നഗരിയില്‍ എത്തി

കാസര്‍ഗോഡ്: ചെര്‍ക്കള വാദി ത്വയ്ബയില്‍ 14 മുതല്‍ 16 വരെ നടക്കുന്ന എസ്‌വൈഎസ് 60-ാം വാര്‍ഷിക സമ്മേളന നഗരിയിലേക്കുള്ള സയ്യിദ് അലി തങ്ങള്‍ നയിക്കുന്ന കൊടിമരജാഥ  ഫെബ്രു .12 ഇന്ന് രാവിലെ ഒമ്പതിനു തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ചു നഗരിയില്‍ എത്തി. സൈനുല്‍ ആബിദീന്‍തങ്ങള്‍ കുന്നുംകൈ സിയാറത്തിന് നേതൃത്വം നല്‍ക്കി