Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്‌ത കണ്ണിത്ത്‌–ശംസുല്‍ ഉലമാ അനുസ്‌മരണവും ദുആ മജ്‌ലിസും ഇന്ന്‌(വ്യാഴം) രാത്രി ഹിദ്ദില്‍

ഹിദ്ദ്‌: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരക്കാരും പ്രമുഖ പണ്‌ഢിതരുമായിരുന്ന ശൈഖുനാ ശംസുല്‍ഉലമ, കണ്ണിയത്ത്‌ ഉസ്‌താദ്‌ എന്നിവരുടെ ആണ്ടനുസ്‌മരണത്തിന്റെ ഭാഗമായി സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഹിദ്ദ്‌ ഏരിയയില്‍ അനുസ്‌മരണ സമ്മേളനവും ദുആ മജ്‌ലിസും നടത്തുന്നു. ഇന്ന്‌(വ്യാഴം)രാത്രി 9.മണിക്ക്‌ ഹിദ്ദിലെ നാഷണല്‍ ബാങ്കിന്‌ സമീപമുള്ള അന്‍വാറുല്‍ ഇസ്ലാം മദ്‌റസാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്‌ത കേന്ദ്ര–ഏരിയാ നേതാക്കള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്‌ 33260961–ല്‍ ബന്ധപ്പെടുക.