Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അബുദാബിയില്‍ മജ്ലിസുന്നൂര്‍ നാളെ (വെള്ളി)

അബുദാബി : അബുദാബി മലപ്പുറം ജില്ലാ എസ്,കെ എസ്.എസ്..എഫും ഇസ്ലാമിക്ക് സെന്ററും സം യുക്തമായി മാസംതോറും സംഘടിപ്പിക്കുന്ന മജ്ലിസുന്നൂര്‍ നാളെ വെള്ളി രാത്രി 8 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍  വെച്ച് നടക്കും. പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എമിറേറ്റ്സിലെ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു