ചെര്‍ക്കള:സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറകോട് ജില്ലാ കമ്മിറ്റി മഞ്ചേശ്വരത്ത് വെച്ച് സംഘടിപ്പിച്ച മുഅല്ലിം-വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ ഏ ഗ്രേഡോട് കൂടി കഥാപ്രസംഗം,അറബി പ്രസംഗം എന്നിവയില്‍ ജല്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മിന്‍ഷാദ് അഹമ്മദ്.എം കടമേരിയില്‍ വെച്ച് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി നാടിന്ന് അഭിമാനമായി മാറി.പൊവ്വല്‍ ആര്‍.യു.മദ്രസ വിദ്യാര്‍ത്ഥിയായ മിന്‍ഷാദ് അഹമ്മദ് മൊയ്തു മാസ്റ്റര്‍ പൈക്കയുടേയും നസീമയുടേയും മകനാണ്.മത്സരാര്‍ത്ഥിയെ മദ്രസ കമ്മിറ്റിയും ഉസ്താദുമാരും അഭിനന്ദിച്ചു.
മിന്‍ഷാദ് അഹമ്മദ് അഭിമാനമായി