Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ എസ് എസ് എഫ് ആദര്‍ശ വിശദീകരണം നാളെ (തിങ്കള്‍)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ആദര്‍ശ വിഭാഗമായ ഇസ്തിഖാമയുടെ കീഴില്‍ നാളെ (തിങ്കള്‍)  ആദര്‍ശ വിശദീകരണം നടത്തുന്നു . കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കു ആദര്‍ശ സമ്മേളനം വൈകുരേം നാലു മണിക്ക് ആരംഭിക്കും. പരിപാടിയില്‍ തിരുശേഷിപ്പുകള്‍: സ്ഥിരീകരണത്തിന്റെ പ്രാമാണികത, പാനപാത്രം: അന്താരാഷ്ട്ര ഗൂഢാലോചന, പ്രവാചക അമാനുഷികത; വഫാത്തിനുശേഷം മുറിയുമോ, തുടങ്ങിയ വിശയങ്ങളില്‍ വിശദീകരണം നടക്കും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.