Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം

മലപ്പുറം: എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം 22 ന് (ചൊവ്വ) വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അറിയിച്ചു.