അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റര് നടപ്പിലാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധധി യുടെ ഉത്ഘാടനം 15-5-2014 വ്യാഴം രാത്രി 8 .30 നു സെന്റെര് മെയിൻ ഓഡിറ്റോരിത്തിൽ നടക്കും. പ്രമുഘ കൌന്സിലരും ലീടര്ഷിപ് ട്രെയിനറുമായ എസ് വി മുഹമ്മദലി മാസ്റ്റർ ക്ലാസ്സുകൾക്കു നേത്രത്വം നല്കും.മുന്കൂടി രജിസ്റ്റർ ചെയ്യുന്ന മഹല്ല് പ്രധിനിധികൾക്കാണ് പ്രവേശനം .രജിസ്റ്റട്രേഷനും കൂടുതൽ വിവരങ്ങള്ക്കും സെന്റര് ഓഫീസുമായി ബന്ധപ്പെടുക 02-6424488.
യു എ ഇ യിലെ പരമാവധി മഹല്ല് ഭാരവാഹികളെ ഈ പരിപാടിയില് പങ്കെടുപ്പിക്കാന് ശ്രമിക്കുക. തീര്ച്ചയായും ഇതൊരു വ്യത്യസ്ത ഫലം ഉണ്ടാക്കും എന്നതില് സംശയമില്ല. മഹല്ലുകളുടെ വിഷയത്തില് സാമ്പത്തിക സഹായത്തിനു പുറമേ മറ്റു പലതും നമുക്ക് ചെയ്യാനുണ്ടെന്നു വ്യക്തമാക്കിത്തരുന്ന ഈ പരിപാടിയിലേക്ക് മുന്കൂട്ടി റെജിസ്റ്റര് ചെയ്യാനു ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടുക (02-6424488).





