Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മജ്‌ലിസുന്നൂര്‍ വാര്‍ഷികം ഇന്ന്

മലപ്പുറം: മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന്റെ വാര്‍ഷികവും ദുആ മജ്‌ലിസും ഇന്ന് (വ്യാഴം) മഗ്‌രിബ് നിസ്‌കാരാനന്തരം പൂക്കോട്ടൂര്‍ അത്താണിക്കല്‍ മഹല്ലില്‍ നടക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ അസീസ് ദാരിമി ദാരിമി സംബന്ധിക്കും. പ്രാര്‍ത്ഥന സദസ്സിന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.